2009 ജൂൺ 4, വ്യാഴാഴ്‌ച
ഘൊരാവോ
തിരക്കോട് തിരക്കാണ്‌ഇരിക്കാനും നിക്കാനുമില്ല നേരംനെട്ടോട്ടം തന്നെനേടാത്തതിനെ കുറിച്ച്, ആകാത്തതിനെ കുറിച്ച്‌ഇല്ലായ്മകളെ കുറിച്ച്, വല്ലായ്മകളെ കുറിച്ച്‌എന്തൊക്കെഅതിനിടയില്‍ ജീവിതത്തില്‍ നിന്നുംചോര്‍ന്നു പോകുന്ന ചില ആഴങ്ങളെഓര്‍മപ്പെടുത്താനാവുമൊവേദനയിടയ്ക്ക് നമ്മിലേക്കിങ്ങനെഒരൊറ്റയാള്‍ ജാഥയാവുന്നത് ?മൌനത്തിന്റെ മുറിയില്‍ഓര്‍മകള്‍ നമ്മളെയിങ്ങനെഘേരാവൊ ചെയ്യുന്നത് ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ